തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

2020-11-27 18



Mohanlal To Allu Arjun:First salary of these South superstars will leave you shocked
ചെറിയ ശമ്പളത്തില്‍ തുടങ്ങി ഇന്ന് ഒരു സിനിമയ്ക്ക് കോടികള്‍ വരെ വാങ്ങുന്നവരാണ് മിക്ക തെന്നിന്ത്യന്‍ താരങ്ങളും. അതേസമയം തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍ താരങ്ങളുടെ ആദ്യ സാലറിയെകുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു

Videos similaires